Latest News
സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടിവ് ആക്രമിച്ചെന്ന് യുവതി
ബെംഗളൂരു: സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടിവിന്റെ ആക്രമണത്തിൽ പരുക്കേറ്റെന്ന ആരോപണവുമായി മേക്കപ്പ് ആര്‍ട്ടിസ്റ്റും കണ്ടന്റ് ക്രിയറ്ററുമായ ഹിടേഷ ചന്ദ്രാനീ. ചൊവ്വാഴ്ചയാണ് സംഭവം. സൊമാറ്റോയില്‍ താന്‍ ഓര്‍ഡര്‍ ചെയ്ത ആഹാരം വൈകിയതുമായി ബന്ധപ്പെട്ടുണ്ടായ...