Breaking News
ഭക്ഷണം വാങ്ങാനിറങ്ങിയ യുവതികളെ കാറിടിച്ചു, ഒരാൾ മരിച്ചു
കൊച്ചി:രാത്രി ഭക്ഷണം വാങ്ങി ഹോസ്റ്റലിലേക്കു മടങ്ങുകയായിരുന്ന രണ്ട് യുവതികളെ അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുവീഴ്ത്തി.ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പിള്ളി പാറത്തോട് പൊടിമറ്റം അംബേദ്കര്‍...