കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെയും അമ്മായി അമ്മയെയും കൊലപ്പെടുത്തി, ദിവസങ്ങളോളം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ച ശേഷം യുവതി പുഴയില്‍ വലിച്ചെറിഞ്ഞതായി പൊലീസ്. ഏഴുമാസം മുന്‍പാണ് യുവതി ഇരുവരെയും കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയത്....
കൊല്ലം: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നഗ്ന വീഡിയോകള്‍ കാണിച്ച് ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ച കേസിൽ യുവതി അറസ്റ്റില്‍.കൊട്ടാരക്കര മേലില ചെങ്ങമനാട് പാലനിരപ്പ് ചരുവിളതാഴത്തില് സുജ (44) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 13ന്...
കൊച്ചി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി പിടിയിൽ. ചിറ്റൂർ പച്ചാളം അമ്പാട്ട് വീട്ടിൽ ഹിൽഡ സാന്ദ്ര ദുറം (30) നെയാണ് പറവൂർ പൊലീസ് പിടികൂടിയത്. കാനഡയിൽ...
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളജില്‍ നഴ്സിന്റെ വേഷത്തില്‍ വാര്‍ഡുകളില്‍ ക കയറിയിറങ്ങിയ യുവതി അറസ്റ്റില്‍.കാസര്‍കോട് കുടിലു സ്വദേശിനി റംലബീ (41) ആണ് അറസ്റ്റിലായത്. നഴ്സിന്റെ ഓവര്‍കോട്ടും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച്...
കണ്ണൂർ: ടി ടി ഇ ആണെന്ന് സ്വയം പരിചയപ്പെടുത്തി റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റില്‍.കണ്ണൂര്‍ ഇരിട്ടി ചരള് സ്വദേശിനി ബിനിഷ (28) ആണ് പിടിയിലായത്. റെയില്‍വേയില്‍...
കൊച്ചി: ബസില്‍ വെച്ച് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ യുവതികള്‍ അറസ്റ്റില്‍. തമിഴ്നാട് പിള്ളയാര്‍ തെരുവില്‍ ദുര്‍ഗ (32), അനിത (26) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
ഹൈദരാബാദ്: വൃദ്ധയുടെ കണ്ണില്‍ ഹാര്‍പിക് ഒഴിച്ച് അന്ധയാക്കിയശേഷം വീടുകൊള്ളയടിച്ച ജോലിക്കാരിയെ പൊലീസ് അറസ്റ്റുചെയ്തു.സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 73കാരിയായ ഹേമാവതിയാണ് വീട്ടുജോലിക്കാരിയുടെ ക്രൂരതയ്ക്കിരയായത്. പണവും...
തൃശൂർ: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ. മണ്ണുത്തി കറപ്പം വീട്ടിൽ നൗഫിയ( 27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ്...
ചെങ്ങന്നൂർ: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ഉപേക്ഷിച്ച യുവതി കാമുകനൊപ്പം അറസ്റ്റിൽ. മുളക്കുഴ പെരിങ്ങാല ശ്രീനന്ദനം വീട്ടിൽ അഞ്ജന (35), ചെങ്ങന്നൂർ അങ്ങാടിക്കൽ കൊച്ചാദിശ്ശേരി വീട്ടിൽ കെ.ആർ. സുജിത്ത് (36) എന്നിവരെയാണ്...
ചേര്‍ത്തല: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ (സാറ-35) നെയാണ് ചേര്‍ത്തല പൊലീസ് അറസ്റ്റ്...