Home app
വാടക ഗര്‍ഭപാത്ര നിയന്ത്രണബില്‍ ഭേദഗതി ചെയ്യും
‘വാടക ഗര്‍ഭപാത്ര നിയന്ത്രണബില്‍’ ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പ്രതിഫലം പറ്റി ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കുന്നതിനെ പൂര്‍ണമായി നിരോധിക്കുന്ന ബില്‍ അമ്മമാരുടെയും കുട്ടികളുടെയും അവകാശസംരക്ഷണം ഉറപ്പാക്കുന്നതാണ്. ഇതിനായി ദേശീയതലത്തില്‍...