Latest News
ഒളിച്ചോടി തിരിച്ചെത്തിയ യുവതിക്ക് ക്രൂരമര്‍ദ്ദനം; നഗ്നയാക്കി നടത്തിച്ച് ഗ്രാമവാസികള്‍
കൊല്‍ക്കത്ത: ഒളിച്ചോടി 8 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് ഗ്രാമവാസികള്‍. വെസ്റ്റ് ബംഗാളിലെ ബിര്‍ഭും ജില്ലയിലാണ് സംഭവം. വര്‍ഷങ്ങള്‍ക്ക് ശേഷം ബന്ധുക്കളെ കാണാനെത്തിയ യുവതിയെ വീട്ടില്‍ നിന്നും...