Latest News
സോജിയാണ് താരം; മാല കവര്‍ന്ന മോഷ്ടാവിനെ സ്കൂട്ടറില്‍ പിന്തുടര്ന്ന് ഇടിച്ചുവീഴ്ത്തി
റാന്നി സ്വദേശി സോജിയാണിപ്പോള് നാട്ടിലെ താരം. രാത്രിയില്‍ ജനാലയിലൂടെ മാല കവര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാവിനെ പിന്തുടര്ന്ന് യുവതി ഇടിച്ചുവീഴ്ത്തിയാണ് യുവതി സ്റ്റാറായത്. മോഷ്ടാവ് രക്ഷപ്പെട്ടെങ്കിലും പിന്നീട് നാട്ടുകാരുടെ സഹായത്തോടെ...