Home app
പാര്‍ട്ടി പ്രഖ്യാപനമില്ലാതെ കമലിന്റെ പിറന്നാള്‍
ജന്മദിനത്തില് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താതെ ജനങ്ങള്‍ക്ക് അഴിമതി ശ്രദ്ധയില്‍പ്പെടുത്താന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷനെ പരിചയപ്പെടുത്തി നടന് കമല്ഹാസന്. അഴിമതി ശ്രദ്ധയില്‍പ്പെട്ടാല്‍ അത് അറിയിക്കാനുള്ള സംവിധാനത്തോടെയുള്ള മൊബൈല്‍ ആപ്ലിക്കേഷനാണ് താരം...