Latest News
ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ സഞ്ചരിച്ചതിന് പിഴ ; പിഴപുസ്തകം തട്ടിപ്പറിച്ച് യുവാക്കള്‍ ഓടി
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ സഞ്ചരിച്ചതിന് പിഴ ചുമത്തിയതിനെ തുടര്‍ന്ന് യുവാക്കള്‍ പോലീസുകാരുടെ രസീത് ബുക്ക് തട്ടിയെടുത്ത് കടന്നു. എന്നാല്‍ പോലീസ് ഉടന്‍ തന്നെ ഇവരെ പിടികൂടി. ഇവര്‍ക്കെതിരെ...