Home app
വിടവാങ്ങിയത് ദക്ഷിണാഫ്രിക്കയുടെ അമ്മ
ദക്ഷിണാഫ്രിക്കയുടെ അമ്മ, വര്‍ണവിവേചനത്തിനെതിരെ പോരാടിയ ധീരവനിത തുടങ്ങിയ വിശേഷണങ്ങള്ക്കതീതയായിരുന്നു ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവ് നെല്സന് മണ്ടേലയുടെ മുന്‍ഭാര്യ വിന്നി മണ്ടേല. ചുരുങ്ങിയ വാക്കുകളില്‍ ഒതുക്കാനാവുന്നതല്ല ആ ജീവിതം. ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയില്‍...