Fashion
മാനുഷി ഛില്ലറിനെ അഭിനന്ദിച്ച് ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്ത്
6 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയെ ലോക സൗന്ദര്യത്തിന്റെ നെറുകയില്‍ എത്തിച്ച മാനുഷി ഛില്ലറിനെ അഭിനന്ദിച്ച് ബോളിവുഡ് ക്വീന്‍ കങ്കണ റണൗത്ത്. മിസ്റ്റര്‍ ഇന്ത്യയുടെ ഫിനാലെ വേദിയില്‍ വെച്ചാണ് കങ്കണ...