Breaking News
വിംബിൾഡൺ പുരുഷ സിംഗിൾസ് കിരീടം നൊവാക് ജോക്കോവിച്ചിന്;ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിക്ക്
ലണ്ടൻ: വിംബിൾഡൺ 2021 പുരുഷ സിംഗിൾസ് കിരീടം സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്. താരത്തിന്റെ ആറാം വിംബിൾഡൺ കിരീടവും 20-ാം ഗ്രാൻഡ്സ്ലാം നേട്ടവുമാണിത്.”ഫൈനലിൽ ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയെ തോൽപ്പിച്ചാണ് ജോക്കോവിച്ച് വിംബിൾഡൺ...