പത്തനംതിട്ട: ജില്ലയിലെ വനമേഖലയിൽ കാട്ടുതീ വ്യാപകമായി പടർന്നുപിടിക്കുന്നു. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. കാട്ടുതീയിൽ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചു.
ഏതന്‍സ്: ഗ്രീസിലെ വിനോദസഞ്ചാര കേന്ദ്രമായ മാട്ടിയില്‍ കാട്ടുതീയില്‍ എണ്‍പതിലേറെപ്പേര്‍ മരിച്ചു. ഇരുന്നൂറിലധികം പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ 23 പേര് കുട്ടികളാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. തീയില്‍...