Breaking News
ചെന്നിത്തലയ്ക്കെതിരെ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ വക്കീൽ നോട്ടീസ് അയച്ചു
കണ്ണൂര്‍: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ നിയമനടപടിയുമായി വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ. തെറ്റായ കാര്യങ്ങള്‍ തനിക്കെതിരെ പ്രചരിപ്പിച്ച് മാനഹാനിയുണ്ടാക്കിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജയരാജന്‍്റെ ഭാര്യ പികെ ഇന്ദിര ചെന്നിത്തലയ്ക്ക്...