ന്യൂയോര്‍ക്ക്: വാട്സാപ്പ് ഉള്ള ഫോണുകള്‍ നിരീക്ഷിക്കാനുള്ള സോഫ്റ്റുവെയര്‍ ഹാക്കര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുതായി റിപ്പോര്‍ട്ട്. ഇസ്രായേലില്‍ നിന്നുമുള്ള സോഫ്റ്റുവെയര്‍ സെക്യൂരിറ്റി സ്ഥാപനമായ എന്‍എസ്ഒ ആണ് ഇത് കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് വാട്സാപ്പ് അപ്ഡേറ്റ്...
പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്ലി ഫോര്‍വേഡഡ് എന്നിവയാണ് ആ രണ്ട് പുതിയ ഫീച്ചറുകള്‍. ഒരാള്‍ക്ക് അയച്ച മെസേജ് എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയാനുള്ള...
ആന്‍ഡ്രോയിഡ്, ഐഓഎസ് പതിപ്പുകളില്‍ ഡാര്‍ക്ക് മോഡുമായി വാട്സാപ്പ് എത്തുന്നു. രാത്രികാലങ്ങളിലെ സ്മാര്‍ട്ഫോണ്‍ ഉപയോഗം സുഗമമാക്കുന്നതിനും കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനുമാണ് വാട്സാപ്പ് ഡാര്‍ക്ക് മോഡ് അവതരിപ്പിക്കാനൊരുങ്ങുന്നത്. ഓഎല്‍ഇഡി പാനലുകളിലാകും ഡാര്‍ക് മോഡ്...
വാട്ട്സ് ആപ്പില്‍ ജീവിതം ആഘോഷിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇന്ത്യയിലുള്ള വാട്ട്സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ വാട്ട്സ് ആപ്പിലൂടെ പണം കൈമാറ്റം ചെയ്യാം. വാട്ട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ...
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ പ്രോഗ്രാമുമായി വാട്സാപ്പ്. ഗ്രൂപ്പുകളുടെ നിയന്ത്രണം ലളിതമാക്കുകയാണ് പ്രോഗ്രാം കൊണ്ട് വാട്സാപ്പ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കും. അംഗങ്ങള്‍ക്ക് ഗ്രൂപ്പിന്റെ വിഷയം, ഐക്കണ്‍,ഡിസ്ക്രിപ്ഷന്‍ എന്നിവ...
വാട്ട്സ്ആപ്പ് സ്ഥാപകന്‍ ബ്രയാന്‍ ആക്ടണ് രാജിവെച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താന്‍ വാട്ട്സ്ആപ്പ് വിടുകയാണെന്ന് ബ്രയാന്‍ അറിയിച്ചത്. പുതിയ സ്ഥാപനം തുടങ്ങുന്നതിന്റെ ഭാഗമായാണ് ബ്രയാന്‍ ആക്ടണ് നിലവിലെ കമ്പനിയില്‍ നിന്ന് രാജിവെച്ചത്....
ജൂലായില്‍ മാത്രം 10 കോടിയിലധികം ആളുകളാണ് വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് . ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തില്‍ തൊട്ടുപിന്നിലുള്ളത് ഫേയ്സ്ബുക്ക് മെസെഞ്ചര്‍ ആപ്ലിക്കേഷനാണ്. 8.4 കോടിയാളുകളാണ് മെസെഞ്ചര്‍ ഡൗണ്‍ലോഡ് ചെയ്തത്....
പല നിറങ്ങളിലുള്ള പശ്ചാത്തലത്തില്‍ വാട്സ്ആപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാനുള്ള ഫീച്ചര്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സ്റ്റാറ്റസ് സ്ക്രീനില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് കൂടുതല്‍ ഉപഭോക്താക്കളെ സ്റ്റാറ്റസ് ഉപയോഗത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ്. ചിത്രങ്ങള്‍...