Breaking News
നാളെ മുതല്‍ വാട്സ്ആപ്പിനും വാട്സ്ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍,സത്യം ഇതാണ്..
തിരുവനന്തപുരം:കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വാര്‍ത്തയായിരുന്നു നാളെ മുതല്‍ വാട്സ്ആപ്പ് നും വാട്സ്ആപ്പ് കാള്‍സിനും നടപ്പിലാവുന്ന പുതിയ നിയമങ്ങള്‍. മൂന്ന് ബ്ലൂ ടിക്ക് = നിങ്ങളുടെ മെസ്സേജ് ഗവണ്മെന്റ് കണ്ടു,...