Breaking News
ബിബിസിയും ന്യൂയോർക്ക് ടൈംസും ഉൾപ്പെടെ പ്രമുഖ വെബ്സൈറ്റുകൾ തകരാറിലായി
ന്യൂഡൽഹി: ലോകമാകെ വാർത്താമാധ്യമങ്ങളുടെ ഉൾപ്പെടെയുള്ള വെബ്സൈറ്റുകൾ തകരാറിലായി. സർക്കാർ, വാർത്താ വെബ്സൈറ്റുകൾ. ആമസോൺ, ബിബിസി, ഫിനാൻഷ്യൽ ടൈംസ്, ന്യൂയോർക്ക് ടൈംസ്, ബ്ലൂംബെർഗ്, സ്പോട്ടിവൈ ഉൾപ്പെടെയുള്ള പ്രമുഖ വെബ്സൈറ്റുകളാണ് തകരാർ നേരിട്ടത്....