Latest News
ജൂണ്‍ ഒന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പമ്പില്‍ നിന്ന് പെട്രോള്‍ ലഭിക്കില്ല
ഹെല്‍മറ്റ് ധരിക്കാതെ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ പെട്രോള്‍ ലഭിക്കില്ല. നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലുമാണ് ജില്ലാ ഭരണകൂടം ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍...