Latest News
അമ്പലവയല്‍ മര്‍ദ്ദനം: രണ്ടാം പ്രതി പിടിയില്‍
കല്പറ്റ:വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നേമത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. വിജയകുമാര്‍ ലീസിനടുത്ത് അമ്പലവയലില്‍...