Breaking News
ഒരു മാസത്തിനിടെ 20 ലക്ഷം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതായി വാട്സാപ്പ്
ന്യൂഡല്‍ഹി: ഒരു മാസത്തിനിടെ 20 ലക്ഷം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചതായി വാട്സാപ്പ് അറിയിച്ചു. പുതിയ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായുള്ള പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മെയ് 15 നും ജൂണ്‍...