Breaking News
മീന്‍ നന്നാക്കുന്നതിനിടെ വീടിന്റെ ചുമര് വീണ് വീട്ടമ്മ മരിച്ചു
തൃശൂര്‍: രണ്ടു പ്രളയങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു ബലക്ഷയം സംഭവിച്ച വീടിന്റെ ചുമര് വീണ് വീട്ടമ്മ മരിച്ചു. വീടിന്റെ ഇറയത്തിരുന്നു മീന്‍ നന്നാക്കുന്നതിനിടെ ഇടിഞ്ഞുവീഴുകയായിരുന്നു. പൂത്തോള്‍ വഞ്ചിക്കുളം ഗോഡൗണിനു സമീപം...