Breaking News
വാളയാര്‍ പീഡനക്കേസ്: കേസൊതുക്കി തീര്‍ക്കാന്‍ പ്രദേശവാസികളല്ലാത്തവരെ സാക്ഷികളാക്കിയെന്ന് പെണ്‍കുട്ടികളുടെ അമ്മ
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണത്തില്‍ കേസൊതുക്കി തീര്‍ക്കാന്‍ പ്രദേശവാസികളല്ലാത്തവരെ പോലീസ് സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് പെണ്‍കുട്ടികളുടെ അമ്മ. പെണ്‍കുട്ടികള്‍ മരിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്ന പലരും കേസില്‍ സാക്ഷികള്‍ ആയിരുന്നില്ല. അതേസമയം...