തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചതിനു പിന്നില്‍ മന്ത്രി എ കെ ബാലനും പങ്കുണ്ടെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. മന്ത്രിയുടെ അനുയായികളാണ് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്നത്. സിപിഎം പ്രാദേശിക നേതൃത്വവും...
വാളയാര്‍: രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് അച്ഛന്. കൊലപാതകമാണെന്ന് പോലീസിനോട് ഉറപ്പിച്ച് പറഞ്ഞെങ്കിലും ഗൗനിച്ചില്ല. ആത്മഹത്യയെന്ന് പോലീസ് ഉറപ്പിച്ചു പറഞ്ഞു. 9 വയസുകാരി തൂങ്ങിമരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും കൊന്ന ശേഷം കെട്ടിതൂക്കിയതായി...
പാലക്കാട്: വാളയാര്‍ പീഡനക്കേസിന്റെ അന്വേഷണം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ഷാഫി...
കണ്ണൂര്‍: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായി. സര്‍ക്കാരിനും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വതന്ത്ര ഏജന്‍സിയെ കൊണ്ട്...
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ. പോലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ല. പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നും പെണ്‍കുട്ടികളുടെ...