Ernakulam
സംവിധായകന് ദീപനെ അനുസ്മരിച്ച് ‘വോയിസ് ഓഫ് കൊച്ചി’
കൊച്ചി: പ്രശസ്ത ചലച്ചിത്ര സംവിധായകന് ദീപന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ നവമാധ്യമ കൂട്ടായ്മയായ ‘വോയിസ് ഓഫ് കൊച്ചി’യുടെ നേത്യത്വത്തില്‍ എറണാകുളത്ത് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബോള്‍ഗാട്ടിയില്‍ നടന്ന ചടങ്ങ് സംവിധായകന്...