ഉപഭോക്താക്കള്‍ക്കായി വന്‍ ഓഫറുകളുമായി വോഡഫോണ്‍. പുതിയ റിവാര്‍ഡ് പ്രോഗ്രാമാണ് വോഡഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓഫര്‍ പ്രകാരം എല്ലാ വരിക്കാര്‍ക്കും അവര്‍ ചെയ്യുന്ന ഏതെങ്കിലും റീചാര്‍ജിന് ആനുകൂല്യം ലഭിക്കും. പരിധിയില്ലാത്ത കോളുകള്‍, അധിക...
വൊഡാഫോണ്‍-ഐഡിയ കമ്പനികള്‍ക്ക് 30 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 15.82 ലക്ഷം വരിക്കാരെ. ട്രായിയുടെ ഏപ്രില്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചു നിന്നത് ജിയോയും ബിഎസ്എന്‍എല്ലും മാത്രമാണ്. ഭാരതി എയര്‍ടെല്ലിന്...
കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവായ വോഡഫോണ്‍ ഐഡിയ വനിതകള്‍ക്കു വേണ്ടി സവിശേഷ മൊബൈല്‍ അധിഷ്ഠിത സുരക്ഷാ സേവനമായ വോഡഫോണ്‍ സഖി അവതരിപ്പിച്ചു. ഒളിമ്പിക്സ് മെഡല്‍ ജേതാവും പ്രമുഖ...
കൊച്ചി: കേരളം വന്‍ പ്രളയത്തെ നേരിടുന്ന സാഹചര്യത്തില്‍ വോഡഫോണ്‍ ഇന്ത്യ നിരവധി നടപടികള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ വോഡഫോണ്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കും കണക്ട് ആയിരിക്കുവാന്‍ സഹായിക്കും വിധം 30...