Entertainment
അജിത്ത് ഇരട്ടവേഷത്തിലെത്തുന്ന ‘വിശ്വാസം’; ആദ്യ ഗാനം കാണാം
അജിത് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം വിശ്വാസത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഡി ഐമ്മന്, ആദിത്യ ഗധാവി, നാരായണന് എന്നിവര്‍ ചേര്‍ന്നാലപിച്ച ഗാനമാണ് പുറത്തിറങ്ങിയത്. വിവേകയുടെ വരികള്‍ക്ക് ഡി ഐമ്മനാണ് സംഗീതം നല്‍കിയിരിക്കുന്നത്....