Entertainment
വെനിസ്വേലയിലെ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച് ആഞ്ചലീന ജോളി; അതീവ സന്തോഷത്തില്‍ അഭയാര്‍ഥികള്‍
സാമൂഹ്യ പ്രവര്‍ത്തകയും, ഹോളിവുഡ് നടിയുമായ ആഞ്ചലീന ജോളി വെനിസ്വേലയിലെ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചു. ആഞ്ചലീന വന്നതില്‍ അതീവ സന്തോഷത്തിലാണ് അഭയാര്‍ഥികള്‍. കുട്ടികളോടൊപ്പം പാട്ടുകള്‍ പാടിയും കഥകള്‍ പറഞ്ഞും അവരില്‍ ഒരാളായി...