Home app
വിഷ്ണു നന്ദകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് കേസെടുത്തു
ജമ്മു കശ്മീരിലെ കത്തുവയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ ക്രൂരമായി അപമാനിച്ച മലയാളി വിഷ്ണു നന്ദകുമാറിനെതിരെ കേസെടുത്തു. പനങ്ങാട് പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊടക് മഹീന്ദ്ര...