Kerala
വില്ലേജ് ഓഫീസില്‍ ഇനി ചെരുപ്പൂരേണ്ടതില്ലെന്ന് റവന്യൂവകുപ്പിന്റെ ഉത്തരവ്
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ കയറാന്‍ ഇനി ചെരുപ്പൂരേണ്ടതില്ലെന്ന് റവന്യൂവകുപ്പിന്റെ ഉത്തരവ്. പല വില്ലേജ് ഓഫിസുകളിലും പാദരക്ഷകള്‍ പുറത്തുവയ്ക്കണമെന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് റവന്യൂവകുപ്പ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്....