വിജയ് ചിത്രം മെര്‍സലിന്റെ സെന്‍സര്‍ സെര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന പൊതു താല്പര്യ ഹര്‍ജി മദ്രാസ് ഹൈകോടതി തള്ളി. സെന്‍സര്‍ ബോര്‍ഡിനോട് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന് എ.അശ്വതമാനാണ് ഹൈകോടതിയെ സമീപിച്ചത്....
രാജ റാണി എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് ആറ്റ്ലി. പിന്നീട് ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിജയ്ക്കൊപ്പം എത്തിയ തെരി പ്രേക്ഷകര്‍ക്ക് നല്‍കിയത് മികച്ച ഒരു മാസ്...
ഇളയദളപതി വിജയിയുടെ പുതിയ ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി തമിഴ്നാട് സംസ്ഥാന ഘടകം രംഗത്ത്. ചിത്രത്തില്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ധാരാളം രംഗങ്ങളുണ്ടെന്നും ഇത് ചിത്രത്തില്‍ നിന്നും നീക്കണമെന്നുമാണ് ആവശ്യം. സിനിമയില്‍...