Entertainment
വിജയ് സൂപ്പറും പൗര്‍ണ്ണമിയും ട്രെയിലര്‍ കാണാം
ആസിഫ് അലി നായകനാകുന്ന വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഫാമിലി കോമഡി എന്റര്‍ടെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിസ് ജോയ് ആണ്. ‘ബൈസൈക്കിള്‍ തീവ്സ്’,...