Breaking News
വിടുതലൈ’ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും; തീയതി പ്രഖ്യാപിച്ചു
വിജയ് സേതുപതിയും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം ‘വിടുതലൈ’ പാർട്ട് വണ്ണിന്റെ റിലീസ് പ്രഖ്യാപിച്ചു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാർച്ച് 31നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ജയമോഹൻ എഴുതിയ...