Breaking News
വെമ്പായം തീപിടിത്തം: മരിച്ച ജീവനക്കാരൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുനൽകി
തിരുവനന്തപുരം: വെമ്പായത്ത് ഇന്നലെ നടന്ന തീപിടിത്തത്തില്‍ മരിച്ച ജീവനക്കാരന് നിസാമിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.മൂന്നാഴ്ച മുമ്ബായിരുന്നു നിസാം കടയില്‍ ജോലിയ്ക്കെത്തിയത്. കാലില്‍ വെരിക്കോസ് രോഗമുള്ളതിനാല്‍ നിസാമിന് വേഗത്തില്‍...