Kerala
വനിതാമതിലിനോട് സഹകരിച്ചില്ലെങ്കില്‍ തുഷാര്‍ പുറത്ത്; വെളളാപ്പളളി നടേശന്
വനിതാ മതിലിനോട് സഹകരിക്കാന്‍ തയാറാകുന്നില്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപിയില്‍ നിന്നും പുറത്താകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബിഡിജെഎസ് വനിതാ മതിലുമായി സഹകരിക്കുമോ എന്ന് അവരോട് ചോദിക്കണം. എസ്എന്‍ഡിപി യോഗത്തിന്റെ...