ആലപ്പുഴ: കെ. കെ മഹേശൻ്റെ മരണം വെള്ളാപ്പള്ളി നടത്തിയ കൊലപാതകം എന്ന് സുഭാഷ് വാസു.മഹേശനെതിരെയുള്ള വെള്ളാപ്പള്ളിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. മഹേശൻ അല്ല, സാമ്പത്തിക ക്രമക്കേട് കാണിച്ചത് തുഷാർ വെള്ളാപ്പള്ളിയാണെന്നും...
ശബരില സമരത്തില്‍ ബിജെപിയും എസ്എന്‍ഡിപിയും ഒരുമിച്ച് നില്‍ക്കുമെന്ന അമിത്ഷായുടെ പ്രസ്താവന തിരുത്തി യോഗം സെക്രട്ടറി വെളളാപ്പളളി നടേശന്. ശബരിമല സമരത്തില്‍ ബിജെപിയ്ക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. അമിത് ഷാ ഉദ്ദേശിച്ചത്...
ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധ സമരങ്ങളെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്. കാര്യങ്ങള്‍ ഈ നിലയില്‍ കൊണ്ടെത്തിച്ചത് ദേവസ്വം പ്രസിഡന്റ് പത്മകുമാറാണെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. ദേവസ്വം പ്രസിഡന്റിന് നിലപാടുമില്ല, നിലവാരവുമില്ല....
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ സ്നേഹിയായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി നടേശന്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെളളാപ്പളളി നിലപാട് പ്രഖ്യാപിച്ചത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്നത്...