Kerala
വാഹനനികുതി അടയ്ക്കാന്‍ ജൂണ്‍ 15 വരെ സമയം നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ വാഹനനികുതി അടയ്ക്കാന്‍ ജൂണ്‍ 15 വരെ സമയം നീട്ടി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ലോക്ക്ഡൗണ്‍ മൂലം വാഹനങ്ങള്‍ ഓടാത്ത സാഹചര്യത്തിലാണ് തീരുമാനം. ഈ വര്‍ഷം...