Breaking News
തമിഴ്നാട്ടിൽ കുടുങ്ങിയ ലോറികൾ കേരളത്തിലേക്ക് എത്തിത്തുടങ്ങി
കൊച്ചി: കേരളത്തിലേക്കുള്ള ചരക്കു ഗതാഗതം സാധാരണ നിലയിലേക്ക് എത്തി തുടങ്ങാനുള്ള സൂചനകൾ ലഭിച്ചുതുടങ്ങി. തമിഴ്നാട്ടിൽ കുടുങ്ങിക്കിടന്ന ലോറികൾ കേരളത്തിലേക്ക് എത്തിത്തുടങ്ങി. പച്ചക്കറിയുമായി രാവിലെ ലോറികൾ കൊച്ചി-കോഴിക്കോട് മാർക്കറ്റുകളിൽ എത്തി. അതിർത്തിയിലെ...