Breaking News

തമിഴ്നാട്ടിൽ കുടുങ്ങിയ ലോറികൾ കേരളത്തിലേക്ക് എത്തിത്തുടങ്ങി

കൊച്ചി: കേരളത്തിലേക്കുള്ള ചരക്കു ഗതാഗതം സാധാരണ നിലയിലേക്ക് എത്തി തുടങ്ങാനുള്ള സൂചനകൾ ലഭിച്ചുതുടങ്ങി. തമിഴ്നാട്ടിൽ കുടുങ്ങിക്കിടന്ന ലോറികൾ കേരളത്തിലേക്ക് എത്തിത്തുടങ്ങി. പച്ചക്കറിയുമായി രാവിലെ ലോറികൾ കൊച്ചി-കോഴിക്കോട് മാർക്കറ്റുകളിൽ എത്തി. അതിർത്തിയിലെ തർക്കങ്ങൾ ഏറെക്കുറെ പരിഹരിച്ചതായി ഡ്രൈവർമാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top