Breaking News
20 ടണ്ണോളം പച്ചക്കറിയെത്തി,വില കുറയ്ക്കാൻ സർക്കാർ ഇടപെടൽ തുടങ്ങി
തിരുവനന്തപുരം:സംസ്ഥാനത്ത് പച്ചക്കറി വില കുറയ്ക്കാൻ സർക്കാർ ഇടപെടൽ ആരംഭിച്ചു. ആദ്യ ലോഡ് പച്ചക്കറി തിരുവനന്തപുരം ആനയറ മാർക്കറ്റിലെത്തി. ഹോട്ടികോർപ്പിന്റെ നേതൃത്വത്തിൽ ആണ് പച്ചക്കറി എത്തിച്ചത്. പച്ചക്കറി വില പിടിച്ച് നിർത്താൻ...