Kerala
കേരള പച്ചക്കറി കയറ്റുമതി യുഎയിലും നിരോധിക്കാന്‍ സാധ്യത
നിപാ പനി ബാധയെത്തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍, പച്ചക്കറി കയറ്റുമതി യുഎഇ ഗവണ്മെന്റും നിരോധിക്കാന്‍ സാധ്യതയേറുന്നു. ബഹ്റിന്, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ ഇതിനോടകം തന്നെ കേരളത്തില്‍ നിന്നുള്ള പഴങ്ങളും...