Latest News
ഇന്ത്യന്‍ പൈലറ്റ് അഭിനന്ദനെ അപമാനിച്ച് പാക് നടി വീണ മാലിക്; ചുട്ട മറുപടി നല്കി ബോളിവുഡ് നടി
പാകിസ്ഥാന് പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്‍ധമാനെ അപമാനിച്ച് പാകിസ്താന് നടി വീണ മാലിക്. അഭിനന്ദന് പാകിസ്താന്റെ കസ്റ്റഡിയിലായതിന് തൊട്ട് പിന്നാലെ വീണ മാലിക് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. അഭി...