കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ ‘സമരകേരളം തിരുവനന്തപുരത്തേക്കെ’ന്ന മുദ്രാവാക്യവുമായി വയല്‍ക്കിളികള്‍ നടത്തുമെന്ന് പറഞ്ഞ ലോങ് മാര്‍ച്ചിന്റെ തീയതി പ്രഖ്യാപിക്കുന്നത് ആഗസ്ത് മാസത്തിലേക്ക് മാറ്റി. ഓഗസ്റ്റ് 11 ന്...
കോഴിക്കോട്: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിക്കാനും മറന്നില്ല. എതിര്‍പ്പുകാരുടെ എതിര്പ്പനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി...
തളിപ്പറമ്പ്: കീഴാറ്റൂരില്‍ സിപിഎം-വയല്‍കിളി പോര് മുറുകുന്നു. കീഴാറ്റൂരില്‍ അഗ്നിക്കിരയാക്കിയ സമരപ്പന്തല്‍ ബഹുജന പിന്തുണയോടെ വയല്‍ക്കിളികള്‍ ഇന്ന് വീണ്ടുമുയര്‍ത്തും. കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമരസമിതിയുടെ നേതൃത്വത്തില്‍ വയല്‍ കിളികള്‍ക്ക് പിന്തുണയറിയിച്ച് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്....