Breaking News
വീണ്ടും വിലക്ക്; ”വരാഹരൂപം..” ഗാനം പ്രദർശിപ്പിക്കുന്നത് താൽകാലികമായി തടഞ്ഞ് കോടതി
വീണ്ടും വിലക്കിൽ കുരുങ്ങി ‘കാന്താര’യിലെ ”വരാഹരൂപം..”. ഗാനം ഒടിടി പ്ലാറ്റ്ഫോമിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നത് കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി കെ ഇ സാലിഹ് താൽകാലികമായി തടഞ്ഞു. പകർപ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന...