Entertainment
താരപുത്രിയും തമിഴ് നടിയുമായ വനിത വിജയകുമാര്‍ വിവാഹിതയായി;മൂന്നാം വിവാഹം ചെന്നൈയിൽ
താരപുത്രിയും തമിഴ് നടിയുമായ വനിത വിജയകുമാര്‍ വിവാഹിതയായി. നേരത്തെ അറിയിച്ചിരുന്നത് പോലെ ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പീറ്റര്‍പോള്‍ ആണ് വരന്. ഇരു കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു...