താരപുത്രിയും തമിഴ് നടിയുമായ വനിത വിജയകുമാര്‍ വിവാഹിതയായി. നേരത്തെ അറിയിച്ചിരുന്നത് പോലെ ജൂണ്‍ 27 ന് ചെന്നൈയില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. പീറ്റര്‍പോള്‍ ആണ് വരന്. ഇരു കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു...
നടന് വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകള്‍ വനിതാ വിജയകുമാര്‍ വിവാഹിതയാകുന്നു. ആദ്യ രണ്ട് വിവാഹങ്ങളില്‍ നിന്നായി വനിതയ്ക്ക് മൂന്നു മക്കളുണ്ട്. ചന്ദ്രലേഖ എന്ന സിനിമയില്‍ വിജയ്യുടെ നായികയായായിരുന്നു അരങ്ങേറ്റം....