തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുത്തതിന് മര്‍ദിച്ചതായി പരാതി. മലയിന്‍കീഴ് ഈഴക്കോട് സ്വദേശി ബിജു പ്രഭയാണ് പരാതിയുമായി മുമ്പോട്ട് വന്നത്. തന്റെ വീടിനു നേരേ ആക്രമണം നടന്നുവെന്നും മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു....
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തി സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും സാമുദായിക സംഘടനകളുടെയും നേതൃത്വത്തില്‍ വനിതാ മതിലുയര്ന്നു. കാസര്‍കോടുനിന്ന് തിരുവനന്തപുരം വരെ ലക്ഷങ്ങളാണ് അണിനിരന്നത്.തോളോടുതോള്‍ ചേര്‍ന്ന് 620 കിലോ മീറ്റര്‍ ദൂരമാണ് മതില് പണിതുയര്‍ത്തിയത്....
നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന വനിതാ മതില് ഇന്ന് വൈകീട്ട് നടക്കും. വൈകിട്ട് നാല് മണിക്ക് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില് തീര്‍ക്കുന്നത്. 50 ലക്ഷത്തോളം സ്ത്രീകള്‍ മതിലില്‍...
ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ സിപിഎംമ്മിന്റെ ചെങ്കൊടി വേണ്ടെന്ന് പാര്‍ടി നിര്‍ദേശം നല്കി. മതില് കെട്ടുവാന്‍ ഒരു കിലോ മീറ്ററിന് 3000 വനിതകളെ ആവശ്യമുണ്ട്. പാര്‍ടിക്ക് പുറമേ നവോഥാന...