Home app
ഡെല്‍ഹിയില്‍ മുഖംമൂടി സംഘം വാന്‍ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവര്‍ന്നു
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കരാവലില്‍ ബൈക്കിലെത്തിയ മുഖംമൂടി സംഘം വാന്‍ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. സ്വകാര്യ കന്പനികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് പണംശേഖരിച്ച് മടങ്ങുകയായിരുന്ന...