Kerala
പ്രതിഷേധങ്ങള്‍ വിഫലമായി; കളമശേരി വല്ലാര്‍പാടം കണ്ടെയ്നെര്‍ റോഡില്‍ ഇന്ന് മുതല്‍ ടോള്‍ പിരിക്കും
പ്രതിഷേധങ്ങള്‍ കാറ്റില്‍ പറത്തി കളമശേരി വല്ലാര്‍പാടം കണ്ടയ്നെര്‍ റോഡില്‍ ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിക്കും. ടോള്‍ പിരിക്കാനുളള നീക്കത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നെങ്കിലും ടോള്‍ പിരിക്കാനുളള തീരുമാനത്തില്‍ ദേശീയപാത അതോറിറ്റി...