കടക്കെണിയിലുളള കര്‍ഷകര്‍ക്ക് വേണ്ട ആശ്വാസനടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. കര്‍ഷകരെ പഞ്ചായത്ത് തലത്തില്‍ വിളിച്ച് ചേര്‍ത്ത് നടപടി സ്വീകരിക്കും. ബാങ്കുകള്‍ അയച്ച ജപ്തി നോട്ടീസുകളുടെ ലിസ്റ്റ് സര്‍ക്കാരിന്...
തൊടുപുഴ: തൊടുപുഴയില്‍ ജില്ലാതല ബാങ്കേഴ്സ് സമിതി യോഗത്തിന് എത്തിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ഇടുക്കി ജില്ലയിലെ...
കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മൂല്യവര്‍ധന നല്കുവാന് വ്യവസായികള്‍ സഹകരിക്കണമെന്ന് കൃഷി മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി കേരള ഘടകം സംഘടിപ്പിക്കുന്ന ഫുഡ് സമ്മിറ്റ്...
കാലവര്‍ഷക്കെടുതി നേരിടുന്നതിനായി കേരളത്തിന് 80 കോടി അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. നാശനഷ്ടങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷം കൂടുതല്‍ തുക അനുവദിക്കും. മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നും സംസ്ഥാനത്തെ...
ഓണക്കാലത്ത് കൃഷിവകുപ്പ്, അനുബന്ധ സ്ഥാപനങ്ങളായ ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെ ഓണസമൃദ്ധി എന്ന പേരില്‍ ആഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ മൂന്നുവരെ സംസ്ഥാനത്തെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷനുകളില്‍ ഓണം-ബക്രീദ് പച്ചക്കറി...