Entertainment
പ്രണയം പെയ്തിറങ്ങുന്ന പാർവതിയുടെ ഉയരെ’യിലെ പുത്തൻ ഗാനം കാണാം..
പാര്‍വ്വതിയുടെ പുതിയ ചിത്രമായ ‘ഉയരെ’യിലെ പുത്തന്‍ ഗാനം പുറത്തിറങ്ങി. ‘നീ മുകിലോ’ എന്നു തുടങ്ങുന്ന പ്രണയം തുളുമ്ബുന്ന ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തത്. റഫീഖ് അഹമ്മദാണ് ഗാന രചന...