Breaking News
ഉത്ര വധകേസിൽ സൂരജ് കുറ്റക്കാരൻ,ശിക്ഷാവിധി പ്രഖ്യാപനം 13ന്
കൊല്ലം:ഉത്ര വധകേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരൻ.ശിക്ഷാവിധി ഒക്ടോബർ 13ന്. ഐപിസി 302, 307, 328,201 വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിൽ സൂരജിന് എതിരായ കുറ്റങ്ങൾ തെളിഞ്ഞു.കൊലപാതകം,കൊലപാതക...